2009, മാർച്ച് 18, ബുധനാഴ്‌ച

ക്രിമിനലുകളുടെ പാർലമെന്റ്

രാജ്യത്തിന്റെ പാർലമെന്റിൽ അഞ്ചിൽ ഒരാൾ എന്ന തോതിൽ ക്രിമിനൽ കേസിൽ
പ്രതിയാണു എന്ന റിപ്പോർട്ട് ,തിരഞ്ഞെടുപ്പ് വേളയിൽ ചർച്ചയാവുന്നു.
മുഴുവൻ (100%) അംഗങ്ങളും ക്രിമിനലുകളായ്‌വർ വരെയുണ്ട് കൂട്ടത്തിൽ.
നമ്മുടെ കൊച്ചുകേരളത്തിന്റെ ശതമാനവും അക്കാര്യത്തിലും മോശമല്ല .
20 എണ്ണത്തിൽ 6 എണ്ണവും ക്രിമിനൽ കേസു പ്രതികൾ.
ഇത്തരക്കാരെ ഇനിയും പറഞ്ഞു വിടണോ പാർലമെന്റിലേക്ക്?????
കൊലപാതകം ഗൂഢാലോചന അടക്കം ജീവപര്യന്തം ശിക്ഷക്കുള്ള വകുപ്പുള്ളവരാണു
നമുക്ക് വേണ്ടി രാജ്യം ഭരിക്കുന്നതു എനു വന്നാൽ എന്താ പറയ്യാ…………….
ഇക്കാര്യത്തിൽ എല്ലാ പാർട്ടികളും പങ്കുകാരാണു എനതാണു രസകരം!!!!!!!!!!!!!!!!
ധാർമ്മികതയുള്ള ആളുകളെ സ്ഥാനാർത്ഥികളാക്കാൻ ചങ്കൂറ്റമുള്ള ഒരു പാർട്ടിയും ഇല്ലേ????
സന്ദർശിക്കുക http://www.nocriminals.org/home.php