രാജ്യത്തിന്റെ പാർലമെന്റിൽ അഞ്ചിൽ ഒരാൾ എന്ന തോതിൽ ക്രിമിനൽ കേസിൽ
പ്രതിയാണു എന്ന റിപ്പോർട്ട് ,തിരഞ്ഞെടുപ്പ് വേളയിൽ ചർച്ചയാവുന്നു.
മുഴുവൻ (100%) അംഗങ്ങളും ക്രിമിനലുകളായ്വർ വരെയുണ്ട് കൂട്ടത്തിൽ.
നമ്മുടെ കൊച്ചുകേരളത്തിന്റെ ശതമാനവും അക്കാര്യത്തിലും മോശമല്ല .
20 എണ്ണത്തിൽ 6 എണ്ണവും ക്രിമിനൽ കേസു പ്രതികൾ.
ഇത്തരക്കാരെ ഇനിയും പറഞ്ഞു വിടണോ പാർലമെന്റിലേക്ക്?????
കൊലപാതകം ഗൂഢാലോചന അടക്കം ജീവപര്യന്തം ശിക്ഷക്കുള്ള വകുപ്പുള്ളവരാണു
നമുക്ക് വേണ്ടി രാജ്യം ഭരിക്കുന്നതു എനു വന്നാൽ എന്താ പറയ്യാ…………….
ഇക്കാര്യത്തിൽ എല്ലാ പാർട്ടികളും പങ്കുകാരാണു എനതാണു രസകരം!!!!!!!!!!!!!!!!
ധാർമ്മികതയുള്ള ആളുകളെ സ്ഥാനാർത്ഥികളാക്കാൻ ചങ്കൂറ്റമുള്ള ഒരു പാർട്ടിയും ഇല്ലേ????
സന്ദർശിക്കുക http://www.nocriminals.org/home.php
5 അഭിപ്രായങ്ങൾ:
കൊള്ളാം ഇഷ്ടപ്പെട്ടു
ആശംസകള്‍
മതനിരപേക്ഷതയെപ്പറ്റി സിപിഐ എമ്മിനെ ആരും പഠിപ്പിക്കേണ്ട: പിണറായി
കുറ്റിപ്പുറം: മതനിരപേക്ഷതയെപ്പറ്റി സിപിഐ എമ്മിനെ ആരും പഠിപ്പിക്കേണ്ടതില്ലെന്ന് പാര്‍ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. എല്‍ഡിഎഫ് പൊന്നാനി പാര്‍ലമെണ്ട് മണ്ഡലം കവെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭീകരതയെയും മതവര്‍ഗീയതയെയും പ്രോല്‍സാഹിപ്പിക്കുന്ന പാര്‍ടിയല്ല സിപിഐ എം. അത് ജനങ്ങള്‍ക്ക് നന്നായി അറിയാം. ഇത്തരം കാര്യങ്ങള്‍ പറഞ്ഞ് സിപിഐ എമ്മിനെ ആരും വിരട്ടാന്‍ നോക്കേണ്ട. കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ സര്ടിഫിക്കറ്റും ആവശ്യമില്ലെന്ന് പിണറായി പറഞ്ഞു. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനങ്ങളെയും വ്യക്തികളെയും പ്രോല്‍സാഹിപ്പിക്കുന്ന നിലപാടാണ് സിപിഐ എമ്മും ഇടതുപാര്‍ടികളും സ്വീകരിക്കുന്നത്. ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് ഒരു ആശങ്കയുമില്ല. സാമ്രാജ്യത്വത്തിനെതിരെ പൊരുതി മരിച്ചവരുടെ നാടായ ഇവിടെനിന്ന് സാമ്രാജ്യത്വത്തിന് അനുകൂലമായി വോട്ട് ചെയ്യുന്നയാളെ തെരഞ്ഞെടുത്തയക്കരുതെന്ന് പിണറായി പറഞ്ഞു. മന്ത്രി പാലോളി മുഹമ്മദുകുട്ടി അധ്യക്ഷനായിരുന്നു. സിപിഐ നേതാവും ഡെപ്യൂട്ടി സ്പീക്കറുമായ ജോസ് ബേബി, പിഡിപി ചെയര്മാന് അബ്ദുള്‍നാസര്‍ മഅദ്നി തുടങ്ങിയവര്‍ സംസാരിച്ചു. സ്ഥാനാര്‍ഥി ഡോ. ഹുസൈന് രണ്ടത്താണി, കുറ്റിപ്പുറം എംഎല്‍എ കെ ടി ജലീല്‍, ഐഎന്‍എല്‍ നേതാവ് എ പി അബ്ദുള്‍വഹാബ്, എ വിജയരാഘവന് എംപി, പിഡിപി വര്‍ക്കിങ്ങ് ചെയര്മാന് പൂന്തുറ സിറാജ് തുടങ്ങിയവര്‍ സംബന്ധിച്ചു. കുറ്റിപ്പുറത്ത് പ്രത്യേകം തയ്യറാക്കിയ വേദിയിലായിരുന്നു ചടങ്ങ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പതിനായിരങ്ങള്‍ പങ്കെടുത്തു.
അവര്‍ ഭരിക്കട്ടെ നമ്മെ, നമുക്ക് അവരെ അഴിക്കുള്ളിലാക്കാന്‍ കഴിയുന്നില്ലല്ലോ അപ്പോള്‍ അവര്‍ തന്നെയാണ് ഭരിക്കാന്‍ നല്ലവര്‍.
Avare vijayippikkunna nammalo .... Nannayirikkunnu. Ashamsakal...!!!
പൊതുജനം കഴുത.
visit
www.bloggertemplates.com
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ